ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി.


കോഴിക്കോട് പയ്യോളി തുറയൂർ സ്വദേശി മുഹമ്മദ് ഫായിസ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. 37 വയസായിരുന്നു പ്രായം. താമസസ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ സെന്ററിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: അംജത. മക്കൾ: സെറ, ഇസിൻ. പിതാവ്: അബ്ദു റഹ്മാൻ. മാതാവ്: ആമിന.

article-image

VDADSVDSZ

You might also like

Most Viewed