ഹൃദയാഘാതം; കുന്ദംകുളം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

മനാമ : ത്യശ്ശൂർ സ്വദേശി ഹൃദയാഘാതം കാരണം ബഹ്‌റൈനിൽ നിര്യാതനായി. കുന്ദംകുളം ചിറ്റഞ്ഞൂർ സ്വദേശി വിജയൻ (66) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മുഹറഖിലെ വതീൻ ജനറൽ ട്രേഡിങ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ അംബിക ബഹ്‌റൈനിൽ ഉണ്ട്. മൂന്ന് മക്കൾ നാട്ടിലാണുള്ളത്.
ASDADSWD