ഡോക്ടർ നമിതാ ഉണ്ണികൃഷ്ണൻ മുഹറഖ് കിംസ്ഹെൽത്ത് മെഡിക്കൽ സെന്‍ററിൽ ചുമതലയേറ്റു


തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ച കുടുംബ ഡോക്ടർ നമിതാ ഉണ്ണികൃഷ്ണൻ മുഹറഖ് കിംസ്ഹെൽത്ത് മെഡിക്കൽ സെന്‍ററിൽ ചുമതലയേറ്റു.

പ്രാഥമികാരോഗ്യം, ജീവിതശൈലീരോഗങ്ങൾ, വാക്സിനേഷൻ, കുട്ടികളും കൗമാരക്കാരുമായി ബന്ധപ്പെട്ട ചികിത്സകൾ, സ്ത്രീകളുമായി ബന്ധപ്പെട്ട ആരോഗ്യവിഷയങ്ങൾ എന്നിവയിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് ഡോ. നമിത.

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാണ്. മുൻകൂട്ടി ബുക്കിങ്ങിനായി 38758805 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടാവുന്നതാണ്.

article-image

dssdf

You might also like

  • Straight Forward

Most Viewed