ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു


മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. ബഹ്റൈനിലെ സിത്ര, ടുബ്ലി മേഖലയിലെ താഴ്ന്ന വരുമാനക്കാരായ നൂറുതൊഴിലാളികൾക്കാണ് ഭക്ഷണ പാക്കറ്റുകളും വെള്ളക്കുപ്പികളും നൽകിയത്.

വിതരണത്തിൽ ലൈറ്റ്‌സ് ഓഫ് കൈൻഡ്നസ് സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ഹനീഫ്, പ്രതിനിധിയായ മജറുദ്ദീൻ, എന്നിവർ പങ്കെടുത്തു.

article-image

dfsgdsg

You might also like

  • Straight Forward

Most Viewed