അബ്ദുൽ ഹക്കീമിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി


20 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകൻ അബ്ദുൽ ഹക്കീമിന് അസോസിയേഷൻ യാത്രയയപ്പ് നൽകി. വെസ്റ്റ് റിഫ ദിശ സെന്ററിൽ ചേർന്ന പരിപാടിയിൽ, മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ചു.ആക്ടിങ് ജനറൽ സെക്രട്ടറി സി. ഖാലിദ് സ്വാഗതം പറഞ്ഞു.

മജീദ് തണൽ, ഡോ. സാബിർ, അബ്ദുൽ ഹഖ് എന്നിവർ ആശംസകൾ നേർന്നു. ആക്ടിങ് പ്രസിഡന്റ് സമീർ ഹസൻ ഉപഹാരം സമർപ്പിച്ചു.

article-image

്ു്ിു

You might also like

  • Straight Forward

Most Viewed