കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭീകരമെന്ന് മദ്രാസ് ഐഐടി


കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന് മദ്രാസ് ഐഐടി റിപ്പോർട്ട്. ടെർമിനൽ‍ ബലപ്പെടുത്താൻ 30 കോടി വേണമെന്നും റിപ്പോർ‍ട്ടിൽ‍ പറയുന്നു. ആർക്കിടെക്റ്റിൽ നിന്ന് പിഴ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്നും ഐഐടി ശുപാർശ നൽകിയിട്ടുണ്ട്.

75 കോടി ചെലവിട്ട് 2015ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലാണ് ബലക്ഷയം. ഐഐടി കണ്ടെത്തിയ പോരായ്മകൾ വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

article-image

ghkbhkh

You might also like

Most Viewed