ജോലിക്കിടെ കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു


കോഴിക്കോട്: കടന്നല്‍ കുത്തേറ്റു എക്‌സൈസ് ഡ്രൈവർ മരിച്ചു. കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിലാണ് സംഭവം. പാറക്കണ്ടിയില്‍ സുധീഷ് ആണ് മരിച്ചത്. പറമ്പിലെ ജോലിക്കിടയില്‍ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

You might also like

Most Viewed