കാരിറ്റസ് -2022" സംഗീത നിശ നവംബർ 25ന് ബഹ്റൈനിൽ


ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മെമ്പേഴ്സ് വെൽഫെയർ സ്കീമിന്റെ ഭാഗമായി നടത്തപ്പെടുന്ന "കാരിറ്റസ് -2022" സംഗീത നിശ നവംബർ 25ന് വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ഡയറക്ടർ അരാഫത് നേതൃത്വം നൽകുന്ന പരിപാടിയിൽ ഇന്ത്യൻ വോയിസ്‌ ഫെയിം സിയാദ് , സ്റ്റാർ സിംഗർ ഫെയിം സോണിയ , സമദ് സുലൈമാൻ, ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളം, അപ്പു ജോസ് എന്നിവരാണ് പങ്കെടുക്കുന്നത്. റഫീഖ് വടകരയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സിറ്റി പശ്ചാത്തല സംഗീതം ഒരുക്കും.

article-image

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed