ഫ്ലൈ ദുബായ് സൗദിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു


ദുബായ് ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് സൗദിയിലെ 2 സെക്‌ടറുകളിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു. അൽജൂഫ്, റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടുകളിലേക്ക് ആഴ്ചയിൽ 2 സർവീസ് വീതമാണ് ഉണ്ടാവുക. 

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അൽജൂഫ് എയർപോർട്ടിലേക്കും വ്യാഴം, ഞായർ ദിവസങ്ങളിൽ റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിലേക്കും സർവീസ് നടത്തും. 58 രാജ്യങ്ങളിലെ 128 സെക്‌ടറുകളിലേക്ക് ഫ്ലൈ ദുബായിക്ക് സർവീസുണ്ട്.

article-image

sdds

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed