ഗ്യാസ് ഫാക്ടറികളിൽ പരിശോധന നടത്തി


ഒമാനിൽ ദാഹിറ ഗവർണറേറ്റിലെ ഗ്യാസ് ഫാക്ടറികളിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ അധികൃതർ പരിശോധന നടത്തി. സിലിണ്ടർ ഉപയോഗത്തിന്‍റെയും കാലഹരണപ്പെടുന്ന തീയതികളുടെയും സാധുത പരിശോധിക്കുകയായിരുന്നു കാമ്പയിന്‍റെ പ്രാഥമിക ലക്ഷ്യം. 

പ്രദേശത്തുടനീളമുള്ള ഗ്യാസ് ഉപയോഗം നിരീക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്‍റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായായിരുന്നു പരിശോധനകൾ. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.

article-image

esresft

You might also like

  • Straight Forward

Most Viewed