അബൂദബിയിലെ ജയിൽ, ശിക്ഷാ വിഭാഗങ്ങൾ നീതിന്യായ വകുപ്പിന് കീഴിലേക്ക് മാറ്റുന്നു

അബൂദബിയിലെ ജയിൽ, ശിക്ഷാ വിഭാഗങ്ങൾ നീതിന്യായ വകുപ്പിന് കീഴിലേക്ക് മാറ്റുന്നു. അടുത്തവർഷം ജനുവരി ഒന്നുമുതലാണ് ജുവൈനൽ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റിന് കീഴിൽവരിക. നിലവിൽ അബൂദബി പൊലീസിന് കീഴിലാണ് ഈ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. അബൂദബി ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

article-image

hfhf

You might also like

  • Straight Forward

Most Viewed