2023−25 സാമ്പത്തികവർഷത്തേക്കുള്ള ദുബായ് ബജറ്റിന് അംഗീകാരം


2023−25 സാമ്പത്തികവർഷത്തേക്കുള്ള ദുബായ് ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബജറ്റിൻ്റെ വിശദാംശങ്ങൾ അറിയിച്ചത്.

ജനങ്ങളെ സേവിക്കാനും വ്യവസായങ്ങൾക്ക് പിന്തുണ നൽകാനും എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകാനുമാണ് ദുബായ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

article-image

ryyr

You might also like

Most Viewed