ദുബൈ ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരം


 

ദുബൈ: ഏറ്റവും ഉയർന്ന കോവിഡ് വാക്സിനേഷൻ നിരക്ക്, കർശനമായ ആരോഗ്യസുരക്ഷാ നടപടികൾ, ദുബായിലെത്തുന്ന പ്രാദേശിക അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ഉയർന്ന ആത്മവിശ്വാസം, താമസക്കാരുടെ സ്വസ്ഥമായ ജീവിതവും മികച്ച വരുമാനവുമെല്ലാം ദുബായിയെ ലോകത്തെ മികച്ച രണ്ടാമത്തെ നഗരമാക്കിയതായി റിപ്പോർട്ട്. യൂറോമോണിറ്ററിന്റെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡെക്സ് 2021-ലാണ് ദുബായ് മികച്ച നഗരങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്. സാമ്പത്തികം, ബിസിനസ്, ടൂറിസം മേഖലയിലെ പ്രകടനം, ടൂറിസം ആകർഷണങ്ങൾ, ടൂറിസം ഇൻഫ്രാസ്‌ട്രെക്‌ചർ, ആരോഗ്യം, സുരക്ഷ, സുസ്ഥിരത എന്നിങ്ങനെ ആറ് സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed