പെരുമ്പാവൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ


 

പെരുമ്പാവൂർ; പെരുമ്പാവൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ അക്ഷയ് സുരേഷ്, അനിൽകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ എസ്.ഐ റിൻസ് എം. തോമസ്, സി.പി.ഒ നാദിർഷ ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം നടത്തിയത്.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed