യുഎഇയില്‍ ഇന്നും 1500 കടന്ന് പുതിയ കൊവിഡ് രോഗികള്‍


അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 1,563 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 1,704 പേര്‍ രോഗമുക്തി നേടി. 122,273 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 115,068 പേര്‍ രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6,730 പേര്‍ ചികിത്സയിലാണ്. 120,351 പരിശോധനകള്‍ കൂടി പുതുതായി നടത്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed