ഫുജൈറയിലെ മർബ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ഒരാൾ മരിച്ചു


ഫുജൈറ: ഫുജൈറയിലെ മർബ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ഒരാൾ മരിച്ചു. ഫുജൈറ പൊലീസാണ് മരണ വിവരം സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച രാത്രി 9.48നാണ് തീപിടിത്തത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

അപകടത്തിൽ രണ്ട് പൗരന്മാർക്ക് പരിക്കേറ്റിരുന്നു. കൂടുതൽ ചികിത്സക്കായി അവരെ നാഷനൽ ആംബുലൻസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. അവരിൽ ഒരാളാണ് മരിച്ചത്.

article-image

dsfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed