സൗദിയിൽ സ്വദേശികളുൾപ്പെടെ അഞ്ച് പേരുടെ വധ ശിക്ഷ നടപ്പാക്കി

കിഴക്കൻ പ്രവിശ്യയിൽ തീവ്രവാദ കേസിൽ ശിക്ഷിക്കപ്പെട്ടെ നാല് സൗദികളും ഒരു ഈജിപ്തുകാരനുമടക്കം അഞ്ച് പ്രതികളുടെ വധശിക്ഷ നടപ്പാക്കി. ഈജിപ്തുകാരന്‍ ത്വല്‍ഹ ഹിഷാം, മുഹമ്മദ് അബ്ദു, സൗദി പൗരന്മാരായ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് അസീരി, നസ്സാര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍മൂസ, ഹമദ് ബിൻ
sdds