മയക്കുമരുന്ന് കേസ്; നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കൈവശംവെച്ചതിനും അനധികൃതമായി രാജ്യത്തേക്ക് കടന്നതുമായും ബന്ധപ്പെട്ട് നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഏഷ്യൻ വംശജരായ പ്രതികളെ പിടികൂടുന്നത്. പ്രതികളിൽനിന്ന് മോർഫിൻ, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നിവ കണ്ടെടുക്കുകയും ചെയ്തു.
ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
sdfds