മക്കയിൽ സ്വകാ­ര്യ മെ­ഡി­ക്കൽ സർ­വ്വകലാ­ശാ­ല വരു­ന്നു­


മക്ക : മക്കയിൽ സ്വകാര്യ മെഡിക്കൽ സർ­വ്വകലാ­ശാ­ല ഉടൻ പ്രവർത്തനം ആരംഭിക്കും. മക്ക സർവ്‍വകലാശാല എന്നാകും ഇതിന്റെ പേര്. സർവ്‍വകലാശാല ആശുപത്രിയും മെഡിക്കൽ സ്‌പെഷ്യലിറ്റിയും അടക്കമുള്ള സൗകര്യങ്ങളാകും ഇവിടെയുണ്ടാകുക.

ആദ്യഘട്ടത്തിൽ സർവ്‍വകലാശാലയിൽ മൂന്ന് ഫാക്കൽറ്റികളും ആയിരം ആൺ‍കുട്ടികളും പെൺ‍കുട്ടികളുമുണ്ടാകും. 2018 മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിത്തുടങ്ങും. മക്കയിലെഓഫീസിൽ നടന്ന ചടങ്ങിൽ മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ സർവ്‍വകലാശാലയെ ആശീർ‍വദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed