ഏദൻ ഉൾക്കടലിൽ ഭൂചലനം


ഏദൻ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

സലാലയിൽനിന്ന് 809 കി.മീ തെക്ക്−പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.03നാണ് ഭൂചലനം ഉണ്ടായത്.

article-image

dzff

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed