നേന്ത്രപ്പഴം ഉൽപാദനം : ഒമാൻ ഒന്നാമത്


ഗൾഫ് മേഖലയിലെ നേന്ത്രപ്പഴം ഉൽപാദനത്തിൽ ഒമാന് ഒന്നാം സ്ഥാനം. ബാതിന, ദോഫാർ ഗവർണറേറ്റുകളാണ് വാഴകൃഷിയിൽ മുന്നിൽ. രാജ്യത്ത് 11 ഇനം വാഴകൾ കൃഷി ചെയ്യുന്നതായാണ് കാർഷികമന്ത്രാലയത്തിന്റെ കണക്ക്. ഈന്തപ്പന കഴിഞ്ഞാൽ വാഴയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed