പീഡന പരാതി: ഡ്രാമ സ്‌കൂൾ‍ അധ്യാപകന് സസ്പെൻഷൻ


ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഡ്രാമ സ്‌കൂൾ‍ അദ്ധ്യാപകൻ ഡോ: എസ്. സുനിൽ‍കുമാറിനെ കാലിക്കറ്റ് സർ‍വകലാശാല വൈസ് ചാൻസലർ‍ സസ്‌പെന്റ് ചെയ്തു. വിദ്യാർ‍ത്ഥികൾ‍ നൽ‍കിയ പീഡന പരാതിയെ തുടർ‍ന്നാണ് സസ്‌പെൻഷൻ‍.

ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സ്കൂൾ ഓഫ് ഡ്രാമയിലെ അധികൃതർ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് വിദ്യാർത്ഥികൾ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed