റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാൻ ഭരണാധികാരി

മസ്കറ്റ്: റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയ്ദ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അദ്ദേഹം റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും വികസനവുമുണ്ടാകട്ടെ.
രാഷ്‍ട്രപതിക്ക് ആരോഗ്യവും സന്തോഷവും നേരുന്നു.’− ഒമാൻ ഭരണാധികാരി സന്ദേശത്തിൽ പറഞ്ഞു.