വിദേശികളുള്‍പ്പെടെ 390 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി


മസ്കറ്റ്: വിദേശികളുള്‍പ്പെടെ നിരവധി തടവുകാര്‍ക്ക് മാപ്പുനല്‍കി ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരീഖ്. അന്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് സുല്‍ത്താന്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയത്. തടവുശിക്ഷ അനുഭവിക്കുന്ന 390 പേര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയച്ചു. ഇതില്‍ 150 പേര്‍ വിദേശികളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed