ടെസ്‌ലയുടെ 'പറക്കും കാർ' റോഡ്‌സ്റ്റർ 2028-ൽ പുറത്തിറങ്ങും; ബുക്കിംഗ് ആരംഭിച്ചു


ശാരിക

വാഷിംഗ്ടൺ: 2028-ൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച 'പറക്കും കാറിന്റെ' (ടെസ്‌ല റോഡ്‌സ്റ്റർ) ബുക്കിംഗ് ടെസ്‌ല ഔദ്യോഗികമായി ആരംഭിച്ചു. അഞ്ച് ലക്ഷം രൂപയാണ് വാഹനത്തിന്റെ ബുക്കിംഗിനായി ആദ്യ ഗഡുവായി നൽകേണ്ടത്. തുടർന്ന് പെർഫോമൻസ് മോഡലിന് 10 ദിവസത്തിനുള്ളിൽ 50 ലക്ഷം രൂപയും, ത്രസ്റ്റ് മോഡലിന് 2.5 കോടി രൂപയും അടയ്ക്കേണ്ടതുണ്ട്.

വാഹനത്തിന്റെ അന്തിമ വില ടെസ്‌ല ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2028-ൽ റോഡ്സ്റ്റർ മോഡലിന്റെ വിൽപന ആഗോളതലത്തിൽ ആരംഭിക്കുമെന്നും, ഇതിന് ഒരു വർഷത്തിന് ശേഷമായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുകയെന്നും കമ്പനി അറിയിച്ചു.

article-image

േ്ി്േിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed