ഇന്ത്യൻ നാ­വി­കസേ­നാ­ മേ­ധാ­വി­ക്ക് ഒമാ­നിൽ‍ സ്വീ­കരണം നൽ‍­കി­


മസ്കറ്റ് : ഒമാൻ സന്ദർ‍ശിക്കുന്ന ഇന്ത്യൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ‍ ഗിരീഷ് ലോത്തറിനെ ഒമാൻ നാവിക സേനാ മേധാവി റിയർ‍ അഡ്മിറൽ‍ അബ്ദുളള ബിൻ ഖാസിം അൽ‍ റൗസി സ്വീകരിച്ചു. മസ്‌ക്കറ്റിൽ‍ നടന്ന കൂടിക്കാഴ്ചയിൽ‍ ഇന്ത്യൻ സ്ഥാനപതിയും പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥനും സംബന്ധിച്ചു.  

ഇരുരാജ്യങ്ങളും തമ്മിലുളള സൈനിക മേഖലയിലെ സഹകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed