സൗ­ദി­യിൽ‍ കോ­ടതി­ അറി­യി­പ്പ് ഇ-മെ­യി­ലി­ലും എസ്.എം.എസ്സി­ലും


റിയാദ് : സൗദി അറേബ്യയിൽ‍ കോടതി അറിയിപ്പുകൾ‍ ഇനി മുതൽ‍ ഇ-മെയിൽ‍, എസ്.എം.എസ് എന്നിവ മുഖേന കൈമാറും.

ഔദ്യോഗിക അറിയിപ്പ് സംവിധാനത്തിൽ‍ ഇവ കൂടി ഉൾ‍പ്പെടുത്തി സൽ‍മാൻ രാജാവ് ഉത്തരവിറക്കി. നീതിന്യായ നടപടിക്രമങ്ങൾ‍ വേഗത്തിലാക്കാൻ പുതിയ പദ്ധതി സഹായകരമാകുമെന്ന് കരുതുന്നതായി നിയമമന്ത്രി വാലിദ് അൽ‍ സമാനി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed