ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാൻ സുപ്രിംകോടതിയുടെ അനുമതി

ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാൻ സുപ്രിംകോടതിയുടെ അനുമതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിബന്ധനകളോടെ ഇരു സമുദായങ്ങൾക്കും ആരാധന നടത്താൻ കഴിയുന്ന തരത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.
adsadsadsadsadsads