ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ‍ ഒമ്പതു മരണം


മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെപോളിയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ‍ ഒമ്പതുപേർ‍ മരിച്ചു. മുംബൈ−ഗോവ ഹൈവേയിൽ‍ പുലർ‍ച്ചെ അഞ്ചിനാണ് അപകടം ഉണ്ടായത്. 

ബന്ധുവിന്‍റെ മരണത്തിൽ‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽ‍പ്പെട്ടത്.

മരിച്ചവരിൽ‍ അഞ്ച് പുരുഷന്മാരും മൂന്നുസ്ത്രീകളും ഒരുകുട്ടിയും ഉൾപ്പെടുന്നു. സംഭവത്തിൽ‍ നാലുവയസുള്ള ഒരുപെൺകുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

article-image

fghff

You might also like

  • Lulu Exchange
  • Straight Forward

Most Viewed