ശബരിമല യുവതീപ്രവേശം: സർക്കാർ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ്


ഷീബ വിജയൻ I കേരളം

കോട്ടയം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച മുൻനിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിഷയത്തിൽ സത്യാവാങ്മൂലം തിരുത്തണോ എന്ന കാര്യം സർക്കാർ നിയമപരമായി തീരുമാനിക്കട്ടെ. എന്നാൽ, ആചാര സംരക്ഷണത്തിനായി എൻ.എസ്.എസ് തുടങ്ങിയ നിയമപോരാട്ടത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി നിർദ്ദേശിച്ചതനുസരിച്ച് സമുദായ സംഘടനകളുടെ വാദം എഴുതി നൽകാൻ എൻ.എസ്.എസ് പൂർണ്ണ സജ്ജമാണ്. പഴയ വാശിയോടെ തന്നെ കേസിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

article-image

sdrdfdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed