യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം

നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് പദ്ധതിയില്ലെന്ന് കേന്ദ്രം. ഇന്ത്യന്‍ മെഡിക്കൽ കോളേജുകളിൽ അവരെ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. നിയമ പ്രകാരം വിദേശ സർവ്വകലാശാലയിൽ നിന്ന് ഇന്ത്യൻ സർവ്വകലാശാലയിലേക്കുള്ള പഠനമാറ്റവും സാധ്യമല്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി. ഇതോടെ, യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.