ഡൽഹിയിലെ പ്രശസ്തമായ അശോകാ ഹോട്ടൽ വിൽക്കുന്നു


ന്യൂഡൽഹി: ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു. പൊതു ആസ്‌തി വിറ്റ്‌ മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടി.

ആദ്യപടിയായി 60 വർഷത്തെ കരാറിന്‌ ഹോട്ടൽ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറും. ഹോട്ടലിന്‌ ചുറ്റുമുള്ള എട്ട്‌ ഏക്കറോളം ഭൂമി രണ്ട്‌ ഭാഗമാക്കി 90 വർഷത്തെ കരാറിന്‌ ആണ് കൈമാറുക. ജമ്മു കശ്‌മീർ രാജകുടുംബം 1956ൽ കൈമാറിയ 25 ഏക്കർ ഭൂമിയിലാണ്‌ കേന്ദ്രസർക്കാർ ഹോട്ടൽ നിർമിച്ചത്‌.

You might also like

  • Straight Forward

Most Viewed