ഡൽഹിയിൽ പെട്രോൾ ലിറ്ററിന് എട്ടുരൂപ കുറച്ചു


ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് എട്ടുരൂപ കുറച്ചു. ഡൽഹി സർക്കാർ പെട്രോളിന്‍റെ വാറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചതോടെയാണ് പെട്രോളിന്‍റെ വില കുറഞ്ഞത്. പുതുക്കിയ പെട്രോൾ വില ഇന്ന് അർദ്ധരാത്രിയോടെ പ്രാബല്യത്തിൽ വരും.

You might also like

  • Straight Forward

Most Viewed