മുംബൈയിലെ ഗോഡൗണിൽ വൻ തീപിടിത്തം


മുംബൈ: മുംബൈയിലെ മാൻകുർഡ് മേഖലയിലെ ഒരു ഗോഡൗണിൽ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫയർഫോഴ്സിന്‍റെ 12 യൂണിറ്റുകൾ ചേർന്നു തീയണക്കാൻ എത്തി. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed