അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ക്വാറന്‍റൈനിൽ


ന്യൂഡൽഹി: അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ക്വാറന്‍റൈനിൽ. ഓഫീസില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ക്വാറന്‍റൈനില്‍ പോയത്. വേണുഗോപാല്‍ ക്വാറന്‍റൈനിൽ പോയ കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. അദ്ദേഹം ഹാജരാകേണ്ട കേസുകള്‍ മാറ്റിവയ്ക്കണമെന്നും എസ്.വി. രാജു കോടതിയിൽ ആവശ്യപ്പെട്ടു.

You might also like

  • NEC

Most Viewed