ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ച് യുപിയിൽ ആറു പേർ മരിച്ചു


സിതാപുർ: ഉത്തർപ്രദേശിലെ സിതാപുരിൽ ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. ഏഴു പേർക്ക് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഇവരിൽ പലരുടേയും നിലഗുരുതരമാണ്. ഇവരെ ലക്നോവിൽ അടക്കമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി സിതാപുർ എസ്പി എൽ.ആർ.കുമാർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed