വി​­​­​­​ജ​യ് മ​ല്യ വീ​­​­​­​ണ്ടും വി​­​­​­​വാ​­​­​­​ഹി­­­തനാ­­­കു­­­ന്നു­­­


ന്യൂഡൽഹി : 9000 കോടി ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യ വീണ്ടും വിവാഹിതനാകുന്നു. പിങ്കി ലൽവാനിയെയാണ് മല്യ വിവാഹം ചെയ്യുന്നത്. മല്യയുടെ മൂന്നാമതു വിവാഹമാണിത്.  മല്യയുടെ വിമാനകന്പനിയിൽ എയർഹോസ്റ്റസായിരുന്നു പിങ്കി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ മല്യ ഹാജരായപ്പോൾ പിങ്കിയും ഒപ്പമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed