രാജസ്ഥാനില്‍ സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് നാല് വിദ്യാർഥികൾ മരിച്ചു

ഷീബ വിജയൻ
ജയ്പൂര്‍ I രാജസ്ഥാനിലെ ജലവര്‍ ജില്ലയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. 17 പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ നാല് വിദ്യാർഥികളുടെ നില ഗുരുതരമാണ്. പരിക്കേറ്റ വിദ്യാർഥികളെ അധ്യാപകരുടേയും നാട്ടുകാരുടെയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്.
CXZZXC