കെ. കരുണാനിധിയടെ ചിത്രം ആലേഖനംചെയ്ത 100 രൂപ നാണയം പുറത്തിറക്കി

ന്യൂഡൽഹി: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായ കെ. കരുണാനിധിയടെ ചിത്രം ആലേഖനംചെയ്ത 100 രൂപ നാണയം പുറത്തിറക്കി. കരുണാനിധിയുടെ ജന്മശതാബ്‌ദി വര്‍ഷത്തോടനുബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നാണയം പുറത്തിറക്കിയത്.
നിലവിൽ തമിഴ്നാട്ടിലെ ഭരണകക്ഷിയാണ് ഡിഎംകെ. ഇന്ത്യാ മുന്നണിയിലെ പ്രധാനപ്പെട്ട പാർട്ടിയുമാണ് ഡിഎംകെ. ഈ സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.
sdvsdf