വെള്ളം, വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ കാമ്പയിൻ


വെള്ളം, വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കാമ്പയിൻ ആരംഭിച്ചു. സ്മാർട്ട് ആപ്പിലുടെ  ഉപയോഗിക്കുന്ന ജലത്തിന്റെയും വൈദ്യുതിയുടെയും അളവ് മനസിലാക്കാനും അവ പാഴാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.  

ജല−വൈദ്യുത ഉപഭോഗത്തിന്റെ വിശദമായ റിപ്പോർട്ട് ആപ്പിൽ ലഭിക്കും. ഉപഭോഗത്തിലെ അസാധാരണ വർധനയുണ്ടായാൽ മുന്നറിയിപ്പ് നൽകും. വെള്ളം, വൈദ്യുതി ചോർച്ച മനസിലാക്കാനും ആപ്പ് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

article-image

dfhfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed