കുവൈത്തിൽ 160 വെബ്സൈറ്റുകളുടെ പ്രവർത്തനം തടഞ്ഞു


ധാർമികതയും സ്വകാര്യതയും ലംഘിച്ച 160 വെബ്സൈറ്റുകളുടെ പ്രവർത്തനം 2021ൽ തടഞ്ഞതായി കുവൈത്ത്. ഇതിൽ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 139 സൈറ്റുകളും പ്രവാസികളുടെ 21 സൈറ്റുകളും ഉൾപ്പെടുമെന്നു കമ്മ്യൂണിക്കഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റഗുലേറ്ററി അതോറിറ്റി അറിയിച്ചു. 323 വെബ്സൈറ്റുകൾക്കെതിരെയാണു പരാതി ലഭിച്ചത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed