കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി യുവതി മരിച്ചു


കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. ലിജി ഗംഗാധരന്‍ (40) ആണ് മരിച്ചത്. കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്‍മകളില്‍ അംഗമായിരുന്നു. രണ്ട് മക്കളുണ്ട്.

You might also like

Most Viewed