കുവൈത്തിൽ ഇന്ന് 836 പേർക്ക് കൂടി കോവിഡ്


കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 836 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 549 കുവൈത്തികൾക്കും 287 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 54,894 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്ന് 649 പേർ ഉൾപ്പെടെ 44,610 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 390 ആയി. ബാക്കി 9894 പേരാണ് ചികിത്സയിലുള്ളത്. 151 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed