കുവൈത്തിൽ 762 പേർക്ക് കൂടി കോവിഡ്


കുവൈത്ത് സിറ്റി: കുവൈത്തിൽ 762 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 52,007 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്ന് 593 പേർ ഉൾപ്പെടെ 42,108 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 379 ആയി. ബാക്കി 9520 പേരാണ് ചികിത്സയിലുള്ളത്. 161 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed