കുവൈത്തിൽ ഇന്ന് 703 പേർക്ക് കോവിഡ്; 538 പേർക്ക് രോഗമുക്തി


കുവൈത്ത് സിറ്റി: കുവൈത്തിൽ 703 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 50,644 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്ന് 538 പേർ ഉൾപ്പെടെ 41,001 പേർ രോഗമുക്തി നേടി. അഞ്ചുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 373 ആയി. ബാക്കി 9270 പേരാണ് ചികിത്സയിലുള്ളത്. 152 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed