ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു
കുവൈത്ത് സിറ്റി: ഏഴര മാസം പ്രായമുള്ള പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു. എറണാകുളം രായമംഗലം സ്വദേശിയും ബദർ അൽ മു
ല്ല കന്പനി ഉദ്യോഗസ്ഥനുമായ അറയ്ക്കൽ സാബി മാത്യുവിന്റെയും ജഹ്‌റ ആശുപത്രി സ്റ്റാഫ് നഴ്സ് ജോബയുടെയും മകൾ ആൻഡ്രിയ മരിയ സാബി (ഏഴര മാസം) ആണു മരിച്ചത്.

