കൈ­­­ക്കൂ­­­ലി ­­­: വി­­­മാ­­­നത്താ­­­വള ഉദ്യോ­­­ഗസ്ഥൻ അറസ്റ്റിൽ


കുവൈത്ത് സിറ്റി : യാത്രാ നിരോധനമുളള ഈജിപ്തുകാരനിൽ‍ നിന്ന് 700 ദിനാർ‍ കൈക്കൂലി വാങ്ങി യാത്രാ സൗകര്യം ഒരുക്കിയ വിമാനത്താവള ഉദ്യോഗസ്ഥൻ അറസ്റ്റിൽ‍. ഷെയ്ഖ് സാദ് അൽ‍ അബ്ദുളള വിമാനത്താവളത്തിലെ പാസ്‌പോർ‍ട്ട് വിഭാഗം ഉദ്യോഗസ്ഥനായ സ്വദേശിയാണ് പിടിയിലായത്. ഇയാൾ‍ അനധികൃതമായി പാസ്‌പോർ‍ട്ടിൽ‍ സീൽ‍ പതിച്ച് നൽ‍കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed