കുവൈത്ത് തൊ­ഴിൽ മന്ത്രി­ക്കെ­തി­രെ­ കു­റ്റവി­ചാ­രണ ­നോ­ട്ടീസ്


കുവൈത്ത് സിറ്റി : തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹി നെതിരെ എം.‌പിമാരുടെ കുറ്റവിചാരണ നോട്ടീസ്. ഹുമൈദ് അൽ സുബൈ‌ഇ,ഖാലിദ് അൽ ഉതൈബി, മുബാറക് അൽ ഹജർ എന്നിവരാണ് സ്പീക്കർ മർസൂഖ് അൽ ഗാനിം മുന്പാകെ നോട്ടിസ് നൽകിയത്.

ഭിന്നശേഷിക്കാർക്കായുള്ള അതോറിറ്റിയിൽ സാന്പത്തിക, ഭരണതല ക്രമക്കേടുകൾ, സ്വദേശി വനിതകൾക്കുള്ള സാമൂഹിക അലവൻസ് വെട്ടിക്കുറച്ചത്, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കുള്ള പ്രതിസന്ധി തുടങ്ങിയവയാണ് കുറ്റവിചാരണാ നോട്ടീസിൽ ഉൾപ്പെടുത്തിയ വിഷയങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed