വൈദ്യുതി മേഖലയിൽ ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി : അടുത്ത വർഷം വൈദ്യുതി മേഖലയിൽ ഉയർന്ന സാങ്കേതിക സംവിധാനമുള്ള ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കുമെന്നും ഇതിനായി എട്ടു ലക്ഷം മീറ്ററുകൾവാങ്ങുമെന്നും കുവൈത്ത് വൈദ്യുതി− മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ.മിഷാഇ അൽ ഉതൈബി അറിയിച്ചു.
റീഡിംങ് നെറ്റ് വഴി ഓഫീസ് സിസ്റ്റത്തിൽ ലഭ്യമാകും വിധമുള്ളതാണ് പുതിയ മീറ്ററുകളെന്നും അദ്ദേഹം പറഞ്ഞു.

