തൃശൂരിന്റെ ചങ്കാണ് സുനി ചേട്ടൻ’; വി.എസ്.സുനില്‍കുമാറിന് ആശംസയറിയിച്ച് മന്ത്രി കെ രാജൻ


ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുന്ന വി.എസ്.സുനില്‍കുമാറിന് ആശംസകളുമായി മന്ത്രി കെ രാജൻ. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ആശംസ അറിയിച്ചത്. ഒരു പാര്‍ലിമെന്‍റേറിയന്‍ എന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനമാണ് വി എസ് സുനിൽകുമാർ നടത്തിയത്.

ഏതൊരു വിഷയത്തേയും അഗാധമായ പഠനത്തിലൂടെ മനസിലാക്കി സഭയില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ വൈഭവം എടുത്തു പറയേണ്ടതാണെന്നും കുറിപ്പിൽ പറയുന്നു. തീര്‍ച്ചയായും ഇന്ത്യന്‍ പാര്‍ലിമെന്‍റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന്‍ ഉണ്ടാവേണ്ടത് ആവശ്യമെന്നും മന്ത്രി കുറിച്ചു.

article-image

xfgvfddfdfgdfgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed